കോഴഞ്ചേരി:പത്തനംതിട്ട ജില്ലയിലെ നിർമ്മാണ രംഗത്തെ സജീവ സാന്നിധ്യമായി മാറി വി-ലൈൻ ബിൾഡേഴ്സ്‌ ആൻഡ്‌ എഞ്ചിനീയേഴ്സ്‌.കോഴഞ്ചേരി,നാരങ്ങാനം എന്നിവിടങ്ങളിൽ ഓഫീസുള്ള ഈ സ്ഥാപനത്തിന്റെ സാരഥി നാരങ്ങാനം ഗ്രാമപഞ്ചായത്ത്‌ മെമ്പർ കൂടിയായ ശ്രീ.അഭിലാഷ്‌ കെ നായരാണ്‌.വിദഗ്ദ പരിശീലനം ലഭിച്ച തൊഴിലാളികളും അനുഭവസമ്പത്തേറേയുള്ള എഞ്ചിനീയറിംഗ്‌ ടീമുമാണ് സ്ഥാപനത്തിന്റെ മുതൽക്കൂട്ടെന്ന് അഭിലാഷ്‌ പറയുന്നു.

പത്ത്‌ വർഷത്തെ സേവനപാരമ്പര്യവും സ്ഥാപനത്തിനുണ്ട്‌.പ്ലാൻ,എസിറ്റിമേറ്റ്‌,എലിവേഷൻ,സൂപ്പർ വിഷൻ,ഇന്റീരിയർ ഡിസൈനിംഗ്‌,വാസ്തു,സ്ട്രക്ച്ചറൽ ഡിസൈനിംഗ്‌ എന്നീ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്‌.
കൺസ്ട്രക്ഷൻ രംഗത്ത്‌ ഇവർ ശ്രദ്ധിക്കപെടാൻ മറ്റൊരു കാരണം പ്രവർത്തിയിലെ ഉന്നതഗുണനിലവാരമാണ്.ഗുണമേന്മയേറിയ നിർമ്മാണ സാമഗ്രിയകൾ ഉപഭോക്താവിനു വാങ്ങുന്നതിനായി സർവ്വീസ്‌ ടീമിനെയും ഒരുക്കിയിട്ടുണ്ട്‌.
അഡ്വാൻസ്‌ പേയ്‌മന്റ്‌ ഇല്ലാതെ തന്നെ നിശ്ചിത സമയത്തിനുള്ളിൽ വർക്ക്‌ പൂർത്തീകരിച്ച്‌ കൊടുന്നതും വി-ലൈൻ ബിൾഡേഴ്സിനെ വ്യത്യസ്ഥരാക്കുന്നു.ഉപഭോക്താക്കളുടെ സംതൃപ്തിയാണു തങ്ങളുടെ വിജയ രഹസ്യം എന്ന് അഭിലാഷ്‌ കെ നായർ പറയുന്നു.
വി-ലൈൻ ടൂർസ്സ്‌ ആൻഡ്‌ ട്രാവൽസ്‌ എന്ന സഹോദര സ്ഥാപനവും ഇവരുടേതായുണ്ട്‌.വിവാഹ-വിനോദ യാത്രകൾക്ക്‌ എസി/നോൺ എസി ബസ്സുകളും ടെമ്പോ ട്രാവലറുകളും വി ലൈൻ ടൂർസ്സ്‌ ആൻഡ്‌ ട്രാവൽസ്‌ ഏർപ്പെടുത്തിയിട്ടുണ്ട്‌.
പത്തനംതിട്ട ജില്ലയിൽ എവിടെയും വീട്‌ നിർമ്മിക്കാനാഗ്രഹിക്കുന്നവർക്ക്‌ വി-ലൈൻ ബിഡേഴ്സിനെ ബന്ധപെടാം.
അഭിലാഷ്‌ കെ നായർ:9446386117

വാഹനങ്ങൾ ബുക്ക്‌ ചെയ്യാൻ വിളിക്കുക:9847027289

Leave a Reply

Your email address will not be published. Required fields are marked *