കോന്നി:റൈറ്റ്‌ ആംഗിൾ ഹോംസ്‌ ആൻഡ്‌ ഡെവലപേഴ്സ്‌ കോന്നിയിൽ പ്രവർത്തനം ആരംഭിച്ചിട്ട്‌ ആറാം വർഷത്തിലേക്ക്‌.ഏറ്റവും ചിലവ്‌ കുറഞ്ഞ രീതിയിൽ മികച്ച മേന്മ ഉറപ്പ്‌ നൽകികൊണ്ട്‌ വിശ്വാസ്യത കൈമുതലാക്കിയാണ് ഈ സ്ഥാപനം മുൻപോട്ട്‌  പോകുന്നത്‌.

പ്ലാൻ,എസിറ്റിമേറ്റ്‌,വാസ്തു,കൺസ്ട്രക്ഷൻ സർവേ എന്നീ സേവനങ്ങളും ഇവർ നൽകുന്നുണ്ട്‌.കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി പോജക്ടുകൾ ഏറ്റെടുത്ത്‌ പൂർത്തീകരിക്കാൻ കഴിഞ്ഞതായി സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റർ അനിൽ കുമാർ പറയുന്നു.
ഒരു സ്ക്വയർ ഫീറ്റ്‌/1400 രൂപ നിരക്കിൽ ബജറ്റ്‌ ഹോംസ്‌ പാക്കേജും ഇവർ ഏർപ്പെടുത്തിയിട്ടുണ്ട്‌.കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക:-അനിൽ കുമാർ-9946714312/8078014337

Ongoing Project..

Completed Projects

Leave a Reply

Your email address will not be published. Required fields are marked *