അടൂർ:മുടികൊഴിച്ചിലിനും മൈഗ്രേയ്നും ശാശ്വത പരിഹാരവുമായി അടൂർ പെരുമന ഹെർബൽസ്‌ രംഗത്ത്‌.ഏകദേശം 400 വർഷം പഴക്കമുള്ള ഔഷധകൂട്ട്‌ ഉപയോഗിച്ച്‌ പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന ഈ ആയുർവ്വേദ ഉൽത്പന്നത്തിന്റെ ഉപയോഗത്താൽ വിട്ടുമാറാത്ത തലവേദനയും മുടികൊഴിച്ചിലും ഭേദമായവർ അനവധിയാണു.

തികച്ചും പരമ്പരാഗത രീതിയിൽ 100%’പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാണു പെരുമന ഹെർബൽസ്‌ “ബ്രഹ്മി കേശലേപ്‌” ഉൽപന്നങ്ങൾ നിർമ്മിക്കുന്നത്‌.തലമുറകളായി കൈമാറി വന്ന താളിയോലകളിൽ രേഖപെടുത്തിയിരുക്കുന്ന വിധിപ്രകാരമാണു ഈ ഔഷധം ഇവർ നിർമ്മിക്കുന്നത്‌.ബ്രഹ്മി,കറ്റാർവ്വാഴ,രക്ത്തചന്ദനം തുടങ്ങി 18 ഇനം ആയുർവ്വേദ മരുന്നുകൾ ചേർത്താണു ഈ അപൂർവ്വ എണ്ണ തയ്യാറാക്കുന്നത്‌.തെന്മലയിലെ സൊസൈറ്റിയിൽ നിന്ന് ശേഖരിക്കുന്ന മരുന്നുകൾ ഇടിച്ച്‌ പിഴിഞ്ഞാണു ഇതിന്റെ കൂട്ട്‌ തയ്യാറാക്കുന്നത്‌.

ഉപയോഗിച്ച എല്ലാവരും നൂറു ശതമാനം സംതൃപ്തി രേഖപെടുത്തുന്നു എന്നുള്ളതാണു ഈ മരുന്നിന്റെ പ്രശസ്തി വർദ്ധിക്കാനുള്ള പ്രധാന കാരണം.കാലാകാലങ്ങളായി പാരമ്പര്യമായി കൈമാറി വന്ന ഈ ഔഷധകൂട്ട്‌ ഉപയോഗിച്ച്‌ ഇപ്പോൾ അടൂർ പെരുമന ഹെർബൽസ്‌ ആണു ഈ മരുന്ന് ഉൽപാദിപ്പിക്കുന്നത്‌.

പെരുമന ഹെർബൽസിന്റെ ഉടമ പി.ബി ഹർഷകുമാറിന്റെ മാതാവിനു പാരമ്പര്യമായി കൈമാറി കിട്ടിയ അറിവും താളിയോലയിലെ വിവരങ്ങളും അനുസരിച്ചാണു ഇതിന്റെ നിർമ്മാണം.
മുടികൊഴിച്ചിലും വിട്ടുമാറാത്ത തലവേദനയും ഇന്നത്തെ തിരക്കേറിയ ജീവിതശൈലിക്കിടയിൽ അലട്ടുന്നവർക്ക്‌ ഒരു അനുഗ്രഹമാവുകയാണു പെരുമന ബ്രഹ്മി കേശലേപ്‌.സന്ധിവേദനയ്ക്കുള്ള ഓയിൽ,കുട്ടികളുടെ പരിപാലനത്തിനുള്ള ബേബി കെയർ ഓയിൽ എന്നിവയും ഇവർ നിർമ്മിക്കുന്നുണ്ട്‌.

പഴമയുടെയും പാരമ്പര്യത്തിന്റെയും മഹത്വത്തിൽ ആയിരങ്ങൾക്ക്‌ ആശ്വാസമായ ഈ ഉൽപന്നം വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണു സി.പി.ഐ.എം അടൂർ ഏരിയാ കമ്മറ്റി സെക്രട്ടറിയും മുൻ പള്ളിക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമായ പെരുമന ഹെർബൽസിന്റെ ഉടമ പി.ബി ഹർഷകുമാർ.
ആവശ്യക്കാർക്ക്‌ തപാൽ വഴി എണ്ണ എത്തിച്ച്‌ കൊടുക്കാറുമുണ്ട്‌.വിപണിയിലുള്ള മറ്റ്‌ ഉൽപന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബ്രഹ്മി കേശലേപിനു നിസാര വിലയേ ഈടാക്കപെടുന്നുമുള്ളു.

കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപെടുക:- PB HarshaKumar-919446755905 

തപാൽ വഴി ബുക്കിംഗിനു വിളിക്കുക:- 918606655181

Leave a Reply

Your email address will not be published. Required fields are marked *