മലയാളം-തമിഴ്‌ കവികളുടെ സംഗമം ‘പോയറ്റിക്ക്‌ സർക്കിൾ’ഈ മാസം കുമളിയിൽ

കുമളി:മഴയും തണുപ്പും കവിത നെയ്യുന്ന നാട്ടിൽ ഒരു കവിതാ ക്യാമ്പ് നടക്കുമ്പോൾ ഒരർഥത്തിൽ ഭാവാത്മകമായ, അതിമനോഹരങ്ങളായ രണ്ടു ഭാഷകളുടെ സമ്മേളനം കൂടിയാണ് അത്. വരുന്ന പതിമൂന്ന്, പതിനാല്, പതിനഞ്ച് തീയതികളിൽ തേക്കടി പെരിയാർ ടൈഗർ റിസർവ്വിന്റെയും ,തേക്കടി ചൈതന്യാ ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കുമളിയിൽ ആണ് ‘പോയറ്റിക് സർക്കിൾ ‘ എന്ന് പേരിട്ടിരിക്കുന്ന തമിഴ്‌-മലയാളം കവിതാ ക്യാമ്പ് അരങ്ങേറുന്നത്. എഡിറ്റർമാരുടെ കട്ടിലിൽ കാലും തലയും ഛേദിക്കപ്പെട്ടു കിടക്കുവാൻ മറ്റു സാഹിത്യ […]