ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗത്തിന്റെ അഴിമതി എണ്ണി പറഞ്ഞ്‌ ക്ഷേത്ര ഭരണസമിതി;യോഗി ആദിത്യനാഥിനൊപ്പം ജനരക്ഷാ യാത്രയിൽ ക്ഷേത്ര സംരക്ഷണ മുദ്രാവാക്യം ഉയർത്തി സംസ്ഥാന കമ്മറ്റി അംഗം

കണ്ണൂർ:അടൂർ പെരിങ്ങനാട്‌ ശിവക്ഷേത്രത്തിലെ അഴിമതിയുമായി ബന്ധപെട്ട കേസിൽ ഒന്നാം പ്രതിയായ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗവും ഈ ക്ഷേത്രത്തിലെ മുൻ ഭരണസമിതി പ്രസിഡന്റുമായ ടി.ആർ അജിത്‌ കുമാർ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌  കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയിലെ പ്രധാന സംഘാടകൻ.ക്ഷേത്ര ഭരണം വിശ്വാസികളെ ഏൽപ്പിക്കണമെന്ന മുദ്രാവാക്യം കൂടി മുൻ നിർത്തി നടത്തുന്ന ഈ ജാഥയിൽ ഇദ്ദേഹത്തെ ജാഥാ അംഗമായി പങ്കെടുപ്പിക്കുന്നതിനെതിരെ ബി.ജെ.പി പത്തനംതിട്ട ജില്ലാ നേതൃത്വം സംസ്ഥാന ഭാരവാഹികളെ […]

വർത്തമാന കാലഘട്ടത്തിലെ ഇടത് എഴുത്തുകളുടെ പ്രസക്തി

പത്തനംതിട്ട:നിതാന്ത ജാഗ്രതയുടെ ഫാസിസ്റ്റ് കണ്ണുകൾ ഇന്ത്യയുടെ മുകളിൽ തൂങ്ങിയാടികൊണ്ടിരിക്കുകയാണ്.  ഇതിനെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കുന്നതാണ് സംഘപരിവാർ ഉള്ളിലേറ്റുന്ന വെറുപ്പിന്റെയും ശത്രുതയുടെയും അജണ്ട . സവർണ്ണ ഹിന്ദുത്വ രാഷ്ട്രം എന്ന ആശയം മുന്നോട്ടു വെച്ചു കൊണ്ട് ദേശദ്രോഹികൾ ദേശസ്നേഹികൾ എന്ന ഫാസിസ്റ്റ് സമവാക്യത്തെ അവഗണിച്ചു ജനതയുടെ അടിസ്ഥാന അവകാശങ്ങൾക്ക് ഒപ്പം നിൽക്കുന്നവർ തെരുവിൽ വെടിയേറ്റ് വീണുകൊണ്ടിരിക്കുകയാണ് . ഇത്തരത്തിലുള്ള കൊലപാതകങ്ങളുടെ ഉത്തരവാദികളെ പിടികൂടാൻ ഭരണകൂടം പരാജയപ്പെടുമ്പോൾ അത് അക്രമികളുടെ ആശയങ്ങൾക്ക് കൂടുതൽ ധൈര്യവും […]

യോഗി ആരെയാണ് രക്ഷിക്കേണ്ടത്? എഡിറ്റോറിയൽ

By എം എസ് പ്രവീൺ ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന ലാഭപ്രോക്തമല്ലാത്ത ഒരു ഗവേഷണ സ്ഥാപനമാണ് പബ്ലിക് അഫയേഴ്‌സ് സെന്റർ ഓഫ് ഇന്ത്യ . അവർ ഓരോ കൊല്ലത്തെയും സംസ്ഥാനങ്ങളുടെ ഭരണ നിർവ്വഹണത്തെ ചില സൂചകങ്ങൾ വച്ച് വിലയിരുത്തി ഗവേഷണ റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കാറുണ്ട്. ജസ്റ്റിസ് എം എൻ വെങ്കിടചെല്ലയ്യ ആണ് അതിന്റെ ബോർഡ് ചെയർമാൻ. അത് ഇവിടെ സൂചിപ്പിക്കുന്നത് അവരുടെ പഠനവും വിലയിരുത്തലും രാഷ്ട്രീയ പ്രേരിതമാണ് എന്ന മുൻവിധിയോടെ അതിനെ […]