നിരൂപണം:വിഷ്ണു പടിക്കപറമ്പിലിന്റെ ‘ഭൂതം’ കവിതാ സമാഹാരം-ജിനു

By Jinu പത്തനംതിട്ട:കവനം ചെയ്യുന്നവനാണ് കവി എന്ന് ഏകാവലിയില്‍ വിദ്യാധരനും ലോകോത്തര വര്‍ണ്ണനകളില്‍ നിപുണനാണ് കവി എന്ന് കാവ്യപ്രകാശത്തില്‍ മമ്മടനും പ്രസ്താവിക്കുന്നു. പ്രതിഭാവ്യുല്‍പ്പത്തി ഉള്ളവനെ മാത്രമേ കവി എന്ന് വിളിക്കാവു എന്ന് കാവ്യമീമാംസയില്‍ രാജശേഖരന്‍ തറപ്പിച്ച് പറയുന്നു. അനിതരസാധാരണമായ സംവേദനക്ഷമതയുള്ളവനാണ് കവി . അത് ജീവിതാനുഭവത്തിലൂടെയാണ് വളരുന്നത്. കവി സാധാരണക്കാരെക്കള്‍ സൂക്ഷമായി വസ്തുക്കള്‍ നിരീക്ഷിക്കുകയും തീവ്രമായി വികാരം കൊള്ളുകയും ചെയ്യുന്നു. ഏതിന്‍റെയും ഉള്ളില്‍ ചെന്ന് അതിന്‍റെ അന്തസത്ത ഗ്രഹിക്കാന്‍ ശ്രമിക്കുന്നവനാണ് […]

അശ്ലീല വാട്ട്സ്‌ ആപ്‌ ഗ്രൂപ്പ്‌ തകർത്ത്‌ കേരള സൈബർ വാര്യേഴ്സ്‌;അംഗങ്ങളുടെ മൊബൈൽ നമ്പരുകൾ പരസ്യപെടുത്തി

തിരുവനന്തപുരം:സോഷ്യൽ മീഡിയകളിൽ ലൈംഗിക അരാജകത്വം സൃഷിടിക്കുന്നവർക്കെതിരെ പോരാട്ടവുമായി കേരള സൈബർ വാര്യേഴ്സ്‌ രംഗത്ത്‌.ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരും വിദേശത്ത്‌ നിന്നുള്ളവരും അംഗങ്ങളായുള്ള രഹസ്യ അശ്ലീല വാട്ട്സ്‌ ആപ്‌ ഗ്രൂപ്പ്‌ കേരള സൈബർ വാര്യേഴ്സ്‌ പ്രവർത്തകർ പിടിച്ചെടുത്തു.ഹാക്ക്‌ ചെയ്യപെട്ട വാട്ട്സ്‌ ആപ്‌ ഗ്രൂപ്പിലെ അംഗങ്ങളുടെ മൊബൈൽ നമ്പരുകൾ അടക്കമുള്ള വിവരങ്ങളും കേരള സൈബർ വാര്യേഴ്സ്‌ അവരുടെ ഔദ്യോഗിക പേജിലൂടെ പുറത്ത്‌ വിട്ടിട്ടുണ്ട്‌. ലിങ്ക്‌ ചുവടെ:- https://m.facebook.com/story.php?story_fbid=835272836642750&id=477529752417062 ചില മലയാളികൾക്കിടയിൽ […]

സാർവദേശീയതയും തീവ്രദേശീയതയും 

By Bindhya Pushpa തിരുവനന്തപുരം:ഭൂഗോളത്തിന്റെ 70% അധികം വരുന്ന ജലവിതാനത്തിനു ഇടയിലായി പെട്ടുകിടക്കുന്ന ദ്വീപുകൾ പോലെയാണ് ഓരോ ഭൂഖണ്ഡവും. അവയിലോരോന്നിലായ് ചിതറി കിടക്കുന്ന മനുഷ്യകുലം.ആ സമാനതയെ പൊളിറ്റിക്കലി വേർതിരിച്ചു നിർത്തുന്ന 195 അധികമുള്ള രാഷ്ട്രഭാവനകൾ. ഓരോ രാജ്യവും സാംസ്കാരികമായും ഭാഷാപരമായും രാഷ്ട്രീയപരമായും ഭൗമപരമായും ഒന്നൊന്നിൽ നിന്നും വിഭിന്നമായിരിക്കെ, ആ വിഭിന്നതയെ ലാക്കാക്കി ഒരു വളർന്നു ചീർത്ത ഒരു  പരാന്നഭോജിക്ക് തുല്യമാണ് ദേശീയത. അത് അമിതദേശീയതയാകുമ്പോൾ മനുഷ്യകുലത്തിന്റെ തന്നെ നാശം സംഭവ്യമാകും.ദേശീയതയെന്ന […]

പൊതുജനങ്ങൾക്ക്‌ ഇനി പരാതി നേരിട്ട്‌ നൽകാം:മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം നിലവിൽ വരുന്നു

തിരുവനന്തപുരം:കേരള ജനത നേരിടുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിഹരിക്കുന്നതിനായി പുതിയ സംവിധാനമൊരുക്കി സര്‍ക്കാര്‍.  മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം വഴിയാണ്  ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. പ്രശ്‌നങ്ങളും പരാതികളും ഈ സംവിധാനം വഴി  തന്നെ അറിയിക്കാമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പരാതികള്‍ അതിവേഗം പരിശോധിച്ച് പരിഹാരം കാണുന്നതിന് പുതിയ സംവിധാനം ഉറപ്പ് വരുത്തുമെന്നും  മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക് പേജില്‍ അറിയിച്ചു.http://cmo.kerala.gov.in/ എന്ന ലിങ്കില്‍ പരാതി നല്‍കുന്നത് സംബന്ധിച്ച […]