സ്വവർഗ്ഗാനുരാഗം പ്രമേയമാക്കിയ കവിത എൽ.ജി.ബി.ടി ചർച്ചയാകുന്നു

By സോജൻ സാം പത്തനംതിട്ട:സ്വവർഗ  അനുരാഗം പ്രമേയമായ കവിത ശ്രദ്ധിക്കപ്പെടുന്നു . രാഗേഷ് ആർ ദാസിന്റെ ചില്ലോടു എന്ന കവിത സമഹാരത്തിലെ കവിതയാണു ശ്രദ്ധേയമാകുന്നത്‌.. കവിത – എൽ .ജി .ബി .ടി —————————– രാത്രികളെ പകലുകളെന്നു വിളിക്കുന്ന ഒരു കടൽത്തീര നഗരത്തിൽ വെളിച്ചം നിറഞ്ഞൊഴുകിയ കാസിനോയിലെ ചൂതുകളത്തിൽ വെച്ച് ചതി എന്ന ഒരൊറ്റ പേരിട്ട്മാത്രം വിളിക്കാവുന്ന കള്ളച്ചൂതിൽ തോറ്റു തലതാഴ്ത്തി ഇരിക്കുമ്പോൾ ഒരു പിങ്ക് വോഡ്‌കയുടെ പകുതി ഗ്ലാസുമായി […]

റാന്നി അത്തിക്കയത്തെ യുവാവിന്റെ ദുരൂഹ മരണം:അന്വേഷണം ആവശ്യപെട്ട്‌ ഡി.വൈ.എഫ്‌.ഐ

റാന്നി:കഴിഞ്ഞ തിരുവോണദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ റാന്നി അത്തിക്കയം മമ്മരപള്ളിൽ സിൻജോ മോന്റെ മരണത്തിനു പിന്നിലേ ദുരൂഹത നീക്കാൻ ശക്തമായ അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്‌.ഐ റാന്നി ബ്ലോക്ക്‌ കമ്മറ്റി ആവശ്യപെട്ടു.ഇത്‌ സംബന്ധിച്ച്‌ ഡി.വൈ.എഫ്‌.ഐ റാന്നി ബ്ലോക്ക്‌ കമ്മറ്റി സെക്രട്ടറി ജോബി.ടി.ഈശോ ബന്ധപെട്ട ഉന്നതാധികാരികൾക്ക്‌ പരാതി നൽകി. തിരുവോണദിനത്തിലാണു സിൻജോയെ വീടുനു സമീപമുള്ള ഉപയോഗശൂന്യമായ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌.സിൻജോയുടെ ബൈക്ക്‌ ഉപേക്ഷിക്കപെട്ട നിലയിൽ അത്തിക്കയം ജംഗ്ഷനിൽ കണ്ടെത്തിയിരുന്നു.ജംഗ്ഷനിലും […]