Editorial-സമർപ്പണം:ഗൗരി ലങ്കേഷിന്

By MS Praveen പത്തനംതിട്ട:വെടിയുണ്ടകൾ കൊണ്ട് നിശബ്ദരാക്കപ്പെട്ടവരുടെ പട്ടിക ഗാന്ധിയിൽ നിന്ന്‌ ഗൌരിയിലേക്ക്‌ നീളുന്നു. അത് നമുക്ക് കാട്ടിത്തരുന്നത് വികസന പുറം മോടികൾക്ക്‌ പിന്നിൽ ഒളിപ്പിച്ചുവച്ച കാക്കി ട്രൗസർ ധരിച്ചവന്റെ കടപ്പല്ലിൽ നിന്നും ഇറ്റിവീഴുന്ന ചോരക്കറയാണ് . ഗൗരി ലങ്കേശ് ഹിന്ദുത്വക്കെതിരെ ഉയർത്തിയിരുന്ന ശക്തമായ വാദങ്ങളുടെ മൂർച്ച തന്നെയാണ് അവരുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ നവംബറിൽ ബിജെപി എം.പി പ്രഹ്ലാദ് ജോഷി സുമർപ്പിച്ച ഒരു അപകീർത്തി കേസിൽ ഗൗരി ആറ് […]

യാത്രക്കാർക്ക്‌ ദുരിതമായി പുനലൂർ മൂവാറ്റുപുഴ പാത:അധികൃതർ കണ്ണടയ്ക്കുന്നു

പത്തനംതിട്ട:റോഡിന്റെ ശോചനീയാവസ്ഥ കാരണം പുനലൂർ മൂവാറ്റുപുഴ റോഡിലെ ഗതാഗതം യാത്രികർക്ക്‌ ദുരിതമാകുന്നു.മഴക്കാലമെത്തിയതോടെ വെള്ളം കെട്ടി നിന്ന് കൂടുതൽ ഭാഗങ്ങൾ തകർന്നത്‌ സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്‌.153.6 കിലോമീറ്ററാണു പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ആകെ നീളം.അതിൽ ഭൂരിഭാഗവും തകർന്ന അവസ്ഥയിലാണുള്ളത്‌. റോഡിൽ മിക്കയിടത്തും വെള്ളം ഒഴുകി പോകാനുള്ള ഓടയുടെ നിർമ്മാണം പൂർത്തീകരിക്കപെട്ടിട്ടില്ല.കുഴികൾ രൂപപെടാൻ ഇതാണു പ്രധാന കാരണം.റോഡിന്റെ അവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുന്നത്‌ ഇരുചക്ര വാഹന യാത്രികരെയാണു.അപകടങ്ങൾ ഈ മേഖലയിൽ നിത്യസംഭവമാണു. പത്തനാപുരം […]

ഗൗരി ലങ്കേഷിന്റെ കൊലപാതകം:രാജ്യവ്യാപക പ്രതിഷേധം

ബംഗളൂരു : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൌരി ലങ്കേഷിനെ ഫാസിസ്റ്റ് ശക്തികള്‍ വെടിവെച്ചുകൊന്നതില്‍  രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. ലങ്കേഷ് പത്രികയെന്ന ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായ ഗൌെരി ലങ്കേഷിനെ(55)യാണ് പടിഞ്ഞാറന്‍ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടില്‍ അതിക്രമിച്ചു കടന്നെത്തിയ അജ്ഞാതര്‍ ഇന്നലെയാണ് വെടിവച്ചുകൊന്നത്. കര്‍ണാടകത്തില്‍ വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി  നിലകൊള്ളുന്ന പുരോഗമന പ്രവര്‍ത്തകരില്‍ മുന്‍പന്തിയിലുള്ള മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൌെരി. സംഘപരിവാറിന്റെ തീവ്രനിലപാടുകള്‍ക്കെതിരെ ഇവര്‍ നിരന്തരം നിലപാട് എടുത്തിരുന്നു. ഇതിനെതിരായ പ്രതികരണമാണ് കൊലപാതകമെന്നാണ് സൂചന.സംഘപരിവാറിന്റെ ഫാസിസത്തിന്റെ […]

Sister Mary Prema is the personality of humility in the country who bigger spiritual merchants wander more than God

​By Divya Reji Pathanamthitta: India is the wealthiest country with all the gods and spiritual merchants. These are the ones who build big business empires, and even governments have been humbled by their own name. This is up to Baba Baba Ramdev. All the devotees who interact with the family […]