Thomson Food Mall and Thomson Bakers,Pathanamthitta;Parthasarathy Empire,Near KSRTC

പത്തനംതിട്ട:മധ്യതിരുവിതാംകൂറിലെ രുചിയുടെ കലവറയായ തോംസൺ ഫുഡ്‌ മാൾ ആൻഡ്‌ തോംസൺ ബേക്കേഴ്സ്‌ ഇപ്പോൾ പത്തനംതിട്ടയിലും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ:- മൾട്ടി കുസിൻ റെസ്റ്റോറന്റ്‌ നാടൻ/സൗത്ത്‌ ഇന്ത്യൻ/നോർത്ത്‌ ഇന്ത്യൻ/തന്തൂരി/കോണ്ടിനെന്റൽ/ചൈനീസ്‌ അറേബ്യൻ ഫുഡ്സ്‌ ജ്യൂസ്‌ സർക്കിൾ ബോർഡ്‌ റൂം പാർത്ഥസാരഥി എമ്പയർ,കെ.എസ്‌.ആർ.ടി.സിക്ക്‌ എതിർവശം,പത്തനംതിട്ട ഫോൺ:9946755111 കസ്റ്റമർ കെയർ:8589994005, 9947771558

യുദ്ധസേനാനികളുടെ വിധവമാർക്ക്‌ സഹായം വർദ്ധിപ്പിച്ചു,പുതിയ ചീഫ്‌ സെക്രട്ടറി കെ എം എബ്രഹാം,നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം:പുതിയ ചീഫ് സെക്രട്ടറിയായി ഡോ.കെ.എം. അബ്രഹാമിനെ നിയമിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനം. നിലവില്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അബ്രഹാം. 2017 ഡിസംബര്‍ 31 വരെയാണ് അദ്ദേഹത്തിന് കാലാവധിയുള്ളത്. നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലാണ് അബ്രഹാമിന്റെ നിയമനം. നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. കോട്ടയം കളക്ടറായി ബി.എസ്. തിരുമേനിയെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. ഇപ്പോള്‍ ഗ്രാമവികസന കമ്മീഷണറാണ് തിരുമേനി. പരീക്ഷാ കമ്മീഷണറുടെ ചുമതല എം.എസ് […]

ചീഫ്‌ സെക്രട്ടറിയായി കെ.എം.എബ്രഹാം നിയമിതനാകും;നളിനി നെറ്റോ മുഖ്യമന്ത്രിയുടെ സെക്രട്ടറി

തിരുവനന്തപുരം:ചീഫ്‌ സെക്രട്ടറി നളിനി നെറ്റോ വിരമിക്കുന്നതിനെ തുടർന്ന് ശ്രീ.കെ.എം എബ്രഹാം പുതിയ ചീഫ്‌ സെക്രട്ടറിയായി നിയമിതനാകും.നിലവിൽ കിഫ്ബിയുടെ ചുമതല വഹിക്കുന്ന കെ.എം എബ്രഹാം ആ സ്ഥാനത്തും തുടരും. നളിനി നെറ്റോ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി തുടരും.