വള്ളിക്കാവ്‌ ആശ്രമത്തിലെ ദുരൂഹ മരണങ്ങൾ അന്വേഷിക്കണം:സുധീഷ്‌ മിന്നി

കണ്ണൂർ:ആൾ ദൈവങ്ങളായ പലരുടെയും യഥാർത്ഥ ചിത്രം പുറത്ത്‌ വരുന്ന പശ്ചാതലത്തിൽ കൊല്ലം വള്ളിക്കാവ്‌ ആശ്രമത്തിലെ ദുരൂഹ മരണങ്ങളും അന്വേഷിക്കണമെന്ന് മുൻ ആർ.എസ്‌.എസ്‌ നേതാവും നിലവിൽ സി.പി.ഐ.എം സഹയാത്രികനുമായ സുധീഷ്‌ മിന്നി ആവശ്യപെട്ടു. 1995 മുതൽ കൊല്ലം വള്ളിക്കാവിലെ ആശ്രമം കേന്ദ്രീകരിച്ച്‌ നടന്നിട്ടുള്ള ദുരൂഹ മരണങ്ങൾ അന്വേഷിക്കപെടേണ്ടതാണെന്ന് സുധീഷ്‌ മിന്നി ഫേസ്‌ ബുക്ക്‌ പോസ്റ്റിലൂടെയാണു അഭിപ്രായപെട്ടത്‌. ഫേസ്‌ ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം:- https://m.facebook.com/story.php?story_fbid=353651185089142&id=100013327900174 കൊല്ലം വള്ളിക്കാവിലെ ആശ്രമത്തിൽ 1995 മുതൽ 2016 […]

ആൾദൈവത്തിനെ ബലാൽസംഗക്കേസിൽ 10 വർഷം കഠിനതടവിന് ശിക്ഷിച്ച്‌ കോടതി

ന്യൂഡല്‍ഹി:ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേര സച്ച സൌദ തലവന്‍ ഗുര്‍മീത് റാം റഹിമിന് പത്ത് വര്‍ഷം തടവ് കോടതി വിധിച്ചു.   തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30ന് സിബിഐ പ്രത്യേക കോടതിയാണ് ഗുര്‍മീതിന്റെ ശിക്ഷ വിധിച്ചത്.   വിധിപ്രസ്താവത്തിലെ പ്രധാന ഭാഗങ്ങള്‍ മാത്രമാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ്‌സിങ്ങ് വായിച്ചത്. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ ഗുര്‍മീത് കോടതിയോട് മാപ്പിരന്നു. ഗുര്‍മീത് കഴിയുന്ന ജില്ലാ ജയിലിലായിരുന്നു വിധി പ്രഖ്യാപിച്ചത്. ജയില്‍ കോടതി […]

Second Teaser Video-Adam Joan

Video-പൃഥ്വിരാജ് ചിത്രം ആദം ജോണിന്റെ രണ്ടാം ടീസര്‍ എത്തി. ഭാവനയും മിഷ്ടി ചക്രവര്‍ത്തിയും നായിമാരാകുന്ന ചിത്രം ചിത്രത്തില്‍ നരേനും പ്രധാന വേഷത്തില്‍ എത്തുന്നു. മുണ്ടക്കയംകാരനായ ആദം ജോണ്‍പോത്തന്‍ എന്ന പ്ലാന്ററുടെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ പരിചിതയായ മിഷ്ടിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. രഞ്ജിപണിക്കര്‍ എന്റര്‍ടൈന്‍മെന്റിന്റെയും ബി സിനിമാസിന്റെയും ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രം ആഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യവാരമോ തീയേറ്ററുകളില്‍ എത്തും. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സ്‌കോട്ട്‌ലന്റ് […]

ഗുർമീതിന്റെ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി : ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേര സച്ച സൌദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.  ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, യുപി, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ ഭീതിയിലാണ്. ശിക്ഷ പ്രഖ്യാപിക്കുന്നതോടെ വന്‍കലാപത്തിന് സാധ്യതയുണ്ടെന്ന ആശങ്കയുണ്ട്. ഹരിയാന ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ ഗതാഗതനിയന്ത്രണം പ്രഖ്യാപിച്ചു. ഹരിയാനയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.   ശിക്ഷ പ്രഖ്യാപിക്കുന്നതിന്് സിബിഐ പ്രത്യേക കോടതി […]