എഡിറ്റോറിയൽ-ജിഗ്നേഷ്‌ മേവാനി കേരള രാഷ്ട്രീയം ഒരുപാട്‌ പഠിക്കാനുണ്ട്‌.

പത്തനംതിട്ട:ഫ്രാൻസിൽ വിപ്ലവത്തിനു് മുമ്പ്, രാജഭരണത്തെ എതിർത്തിരുന്ന, സമൂലപരിഷ്കരണമാവശ്യപ്പെട്ടിരുന്ന പ്രതിപക്ഷം പാർലമെന്റിന്റെ ഇടത് വശത്തിരുന്നവരായതിനാൽ, അവരെ ഇടതുപക്ഷം എന്ന് വിളിച്ചിരുന്നു.കാലം പുരോഗമിച്ചപ്പോൾ സോഷ്യലിസ്റ്റുകൾ, സോഷ്യൽ ഡെമോക്രാറ്റുകൾ, കമ്മ്യൂണിസ്റ്റുകൾ തുടങ്ങിയവരെ ഇടതുപക്ഷം എന്ന് വിളിക്കുന്നതു പതിവായി. അരാജകവാദികൾ പോലും അങ്ങനെ അറിയപ്പെട്ടുതുടങ്ങി.കമ്മ്യൂണിസ്റ്റ് / സോഷ്യലിസ്റ്റ്  /പുരോഗമന നയപരിപാടികളുള്ള രാഷ്ട്രീയപ്പാർട്ടികളെയാണ് പൊതുവേ ഇടതുപക്ഷം എന്നത് കൊണ്ട് വർത്തമാന കാലത്ത്അർത്ഥമാക്കുന്നത്. തങ്ങളാണ് യഥാർത്ഥ ഇടതുപക്ഷം എന്ന് ഇത്തരം രാഷ്ട്രീയ കക്ഷികളെല്ലാം അവകാശപ്പെടാറുണ്ട്. അവരൊക്കെ തമ്മിൽ പ്രത്യയശാസ്ത്രപരവും […]

സത്യം തെളിഞ്ഞതിൽ സന്തോഷം,തന്നെ മുൻ നിർത്തി വേട്ടയാടിയത്‌ പാർട്ടിയേ;മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: ലാവ്ലിന്‍ കേസില്‍ ആത്യന്തികമായി സത്യം തെളിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിധിനല്‍കിയ സന്തോഷത്തിന്റെ സന്ദര്‍ഭത്തിലും കേസ് നടത്തിപ്പില്‍ തനിക്കൊപ്പമുണ്ടായിരുന്ന അഡ്വ. എന്‍ കെ ദാമോദരന്റെ വിയോഗത്തിലുള്ള ദു:ഖം തുറന്നു പറഞ്ഞാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.  കേസ് രാഷ്ട്രീയ പ്രേരിതമായി കെട്ടിചമച്ചതാണെന്ന് നേരത്തെ സിപിഐ എം കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയതാണ്. അതാണ് ഇപ്പോള്‍ പുറത്തുവന്ന […]

എല്ലാ വിധ വാഹന-ആരോഗ്യ ഇൻഷുറൻസുകൾക്കും ബന്ധപെടുക:ശിവവിലാസ്‌ ജനറൽ ഇൻസുറൻസ്‌ അഡ്വൈസേഴ്സ്‌,കോന്നി

വാഹന-ആരോഗ്യ ഇൻഷുറൻസ്‌ സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും ബന്ധപെടുക ശിവവിലാസ്‌ ജനറൽ ഇൻഷുറൻസ്‌ അഡ്വൈസേഴ്സ്‌,കോന്നി ഞങ്ങളുടെ സേവനങ്ങൾ: *എല്ലാ പ്രമുഖ കമ്പനികളുടെയും ആരോഗ്യ-വാഹന ഇൻഷുറൻസ്‌ പോളിസികൾ *പ്രീമിയം അടയ്ക്കുവാനുള്ള സൗകര്യം *ജില്ലയിൽ എവിടെയും സേവനം ബന്ധപെടുക:സുമേഷ്‌ സോമനാഥ്‌ 9946316222,9947316222

വിജയം പിണറായി വിജയനൊപ്പം:സി ബി ഐ ബലിയാടാക്കിയത്‌- ഹൈക്കോടതി

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തന്‍. പിണറായിക്കെതിരെ കുറ്റം ചുമത്താനാവില്ലെന്നും ഇടപാടില്‍ അദ്ദേഹം ഉത്തരവാദിയല്ലെന്നും ഹൈക്കോടതി വിധിച്ചു. സിബിഐ പിണറായി വിജയനെ ബലിയാടാക്കുകയായിരുന്നെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കേസിന്റെ വാദം പൂര്‍ത്തിയായത്. അന്തരിച്ച മുന്‍ അഡ്വക്കേറ്റ് ജനറലായ എം.കെ ദാമോദരന്‍, പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എന്നിവരാണ് പിണറായിക്കായി കേസ് വാദിച്ചത്. പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ […]

127/132:എം.ജി യിൽ ചരിത്രവിജയവുമായി എസ്‌.എഫ്‌.ഐ-Watch Video

തിരുവനന്തപുരം:എം ജി സർവ്വകലാശാലയ്ക് കീഴിലുള്ള കോളേജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്ക് ഉജ്ജ്വല വിജയം.ആകെ തിരഞ്ഞെടുപ്പ് നടന്ന 132 കോളേജുകളിൽ 127 ലും യൂണിയന്‍ ഭരണം നേടിക്കൊണ്ടാണ് ഉജ്ജ്വല വിജയം കൈവരിച്ചത്. എം.എസ്.എഫ് , കെ.എസ്.യു, എ.ബി.വി.പി സംഘടനകളെ തൂത്തെറിഞ്ഞുകൊണ്ടാണ് എസ്.എഫ്.ഐ മികച്ച വിജയം കൈവരിച്ചത്. ‘  മത വർഗീയതയെ ചെറുക്കാൻ മതനിരപേക്ഷതയ്ക് കരുത്തേകാൻ പടുത്തുയർത്താം സമരോൽസുക കലാലയങ്ങൾ’ എന്ന മുദ്രാവാക്യമുയർത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ചരിത്രത്തിലാദ്യമായി കോന്നി എൻ എസ് […]

സ്വാശ്രയം:കോടതി വിധി സർക്കാർ നിലപാടിനുള്ള അംഗീകാരം:മന്ത്രി കെ കെ ഷൈലജ

തിരുവനന്തപുരം:സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാടിനോട് കോടതി അനുകൂല സമീപനം സ്വീകരിച്ചുവെന്ന് മന്ത്രി കെ കെ ശൈലജ. ഫി റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് കോടതി അംഗീകരിച്ചതും സ്വാഗതാര്‍ഹമാണ് ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച 5 ലക്ഷം രൂപ ഏകീകൃതഫീസ് കോടതി ശരിവച്ചു. ബാങ്ക് ഗാരണ്ടി ഒഴിവാക്കണമെന്നും ഒരു അലോട്ട്‌മെന്റ് കൂടി അനുവദിക്കണെമെന്ന സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിച്ചു. രണ്ടാം ഘട്ട അലോട്ട്‌മെന്റ് ആഗസ്റ്റ് 24 ന് അവസാനിക്കുന്ന മുറക്ക് 25,26 […]