കേരളത്തിലെവിടെയും സി.സി.റ്റി.വി ക്യാമറകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നു.വിളിക്കുക:ഹാഷിം മെഹ്ബിൻ ഷാ-9744232448

ഒരു വർഷത്തെ വാറന്റിയോടും ഫ്രീ സർവ്വീസോട്‌ കൂടി കേരളത്തിലെവിടെയും പ്രമുഖ കമ്പനികളുടെ സി സി ടി വി ക്യാമറകൾ സ്ഥാപിച്ച്‌ നൽകുന്നു. I-Fix Security Systems,കോന്നി വിളിക്കേണ്ട നമ്പർ:ഹാഷിം-9744232448

മന്ത്രിയുടെ ഭർത്താവ്‌ ദളിത്‌ യുവതിയെ മർദ്ദിച്ചു എന്ന വാർത്ത അടിസ്ഥാനരഹിതം;നിയമനടപടിക്കൊരുങ്ങി യുവതി

കണ്ണൂർ:പാര്‍ടി പ്രവര്‍ത്തകയായ ദലിത് യുവതിയെ മന്ത്രിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് മര്‍ദ്ദനമേറ്റതായി മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഷീല രാജന്‍. പാര്‍ടി പ്രവര്‍ത്തകയായ ദലിത് യുവതിയെ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ മര്‍ദ്ദിച്ചുവെന്നായിരുന്നു മലയാള മനോരമയും ,മംഗളവും വാര്‍ത്ത നല്‍കിയത്. എന്നാല്‍ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് മര്‍ദ്ദനമേറ്റതായി മാധ്യമങ്ങള്‍ പറഞ്ഞ ഷീല രാജന്‍  പറഞ്ഞു. മഹിളാ അസോസിയേഷന്‍ പഴശി സൗത്ത് […]

ദിലീപിന്റെ ജാമ്യാപേക്ഷ:വാദം കേൾക്കുന്നത്‌ 18 ലേക്ക്‌ മാറ്റി

കൊച്ചി > കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്‌ച്ചത്തേക്ക് മാറ്റി. ഇന്നലെയാണ് ദിലീപ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ദിലീപിനായി  അഭിഭാഷകന്‍ ബി രാമന്‍ പിള്ളയാണ് ഹാജരായത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരു വിഭാഗം സിനിമാക്കാര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വെളിപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനിയെ ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലെന്നും അന്വേഷണവുമായി പൂര്‍ണമായി താന്‍ സഹകരിച്ചുവെന്നും ദിലീപ് അറിയിച്ചു. ചിത്രങ്ങള്‍ […]