മലയാളികളുടെ മുന്നിൽ പിടിച്ച്‌ നിൽക്കാൻ കഴിയാതെ അർണ്ണാബ്‌ ഗോസ്വാമിയുടെ Republic ചാനൽ റേറ്റിംഗ്‌ ഓപ്ഷൻ പൂട്ടി

കൊച്ചി:രാഷ്ട്രീയപ്രേരിതമായി കേരളത്തിനെതിരെ അസത്യപ്രചരണങ്ങൾ അഴിച്ചുവിട്ട Republic ചാനലിനെതിരെ മലയാളികൾ ഏറ്റെടുത്ത സൈബർ ഹേറ്റ്‌ ക്യാമ്പെയിൻ വൻ വിജയത്തിലേക്ക്‌.4.6 ഉണ്ടായിരുന്ന ചാനലിന്റെ ഫേസ്‌ ബുക്ക്‌ പേജ്‌ റേറ്റിംഗ്‌ നിലവിൽ 2.2 ആയിട്ടുണ്ട്‌. ഏതാണ്ട്‌ 18000-ഓളം പേർ നെഗറ്റീവ്‌ റേറ്റിംഗ്‌ ആയ 1 സ്റ്റാർ അടിച്ചതോടെയാണു ചാനൽ റേറ്റിംഗ്‌ കൂപ്പുകുത്തിയത്‌.റേറ്റിംഗിനൊപ്പം മലയാളികളുടെ വക കമന്റ്‌ പൊങ്കാലയും ചാനൽ ആവശ്യത്തിനു ഏറ്റുവാങ്ങി. ഇതോടെ പരുങ്ങളിലായ ചാനൽ അധികൃതർ റേറ്റിംഗ്‌ ഓപ്ഷൻ പേജിൽ നിന്ന് നീക്കം […]

മണിയാശാൻ മാസ്സാണ്:എം.എം.മണിയുടെ ഫേസ്‌ ബുക്ക്‌ പോസ്റ്റ്‌ വൈറൽ

തിരുവനന്തപുരം:കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്ത്‌ തന്റെ വാക്കുകൾ വളച്ചോടിച്ച്‌ പെമ്പിളെ ഒരുമൈ സമരക്കാർക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു എന്ന പേരിൽ നിയമസഭയ്ക്ക്‌ മുന്നിൽ ബാനർ ഉയർത്തി പ്രതിഷേധിച്ച യു.ഡി.എഫിനെതിരെ വൈദ്യുതി വകുപ്പ്‌ മന്ത്രി എം.എം.മണിയുടെ മധുരപ്രതികാരം.14-ആമത്‌ നിയമസഭയുടെ ഏഴാം സമ്മേളനം ആരംഭിച്ചു..കോവളം എം.എൽ.എയുടെ സീറ്റ്‌ ഒഴിഞ്ഞ്‌ കിടക്കുന്നു എന്ന് തുടങ്ങുന്ന എം.എം.മണിയുടെ ഫേസ്‌ ബുക്ക്‌ പേജിലെ പോസ്റ്റ്‌ വൈറലായി മാറി കഴിഞ്ഞു.പതിനായിരത്തോളം ലൈക്കും 3500 ഓളം ഷെയറുകളുമാണു ഇത്‌ വരെ […]