കഴക്കൂട്ടം-അടൂർ ട്രാഫിക്ക്‌ കോറിഡോർ:കോടികൾ വിലയുള്ള സർക്കാർ ഭൂമി ഉദ്യോഗസ്ഥ ലോബിയുടെ ഒത്താശയിൽ നഷ്ടപെടുന്നു

അടൂർ:കേരള സ്റ്റേറ്റ്‌ ട്രാൻസ്പോർട്ട്‌ പ്രോജക്ടിന്റെ കീഴിലുള്ള കഴക്കൂട്ടം-അടൂർ ട്രാഫിക്ക്‌ ഇടനാഴി പദ്ധതിയുടെ നടത്തിപ്പിൽ വൻ അഴിമതി.146 കോടി രൂപയോളം മുടക്കി നടപ്പാക്കുന്ന ഈ പദ്ധതിയിൽ കഴക്കൂട്ടം മുതൽ അടൂർ വരെയുള്ള റോഡുകളുടെ വീതി കൂട്ടുക,ഓട സൗകര്യം ഏർപ്പെടുത്തുക എന്നീ പ്രവർത്തനങ്ങളാണു ഉൾപ്പെടുത്തിയിരുന്നത്‌.ഇതിന്റെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ കൈവശം ഉണ്ടായിരുന്ന സർക്കാർ ഭൂമി അളന്ന് തിട്ടപെടുത്തി സർക്കാരിന്റേതായി കണക്കാക്കി സർവേ കല്ലുകളും സ്ഥാപിച്ചിരുന്നു. റീസർവേ കഴിഞ്ഞ്‌ തിട്ടപെടുത്തിയ സ്ഥലം വീണ്ടും കൈയ്യേറാൻ അവസരം […]

റൈറ്റ്‌ ആംഗിൾ ഹോംസ്‌ ആൻഡ്‌ ഡെവലപ്പേഴ്സിന്റെ പ്രവർത്തനം വിജയകരമായ ആറാം വർഷത്തിലേക്ക്‌

കോന്നി:റൈറ്റ്‌ ആംഗിൾ ഹോംസ്‌ ആൻഡ്‌ ഡെവലപേഴ്സ്‌ കോന്നിയിൽ പ്രവർത്തനം ആരംഭിച്ചിട്ട്‌ ആറാം വർഷത്തിലേക്ക്‌.ഏറ്റവും ചിലവ്‌ കുറഞ്ഞ രീതിയിൽ മികച്ച മേന്മ ഉറപ്പ്‌ നൽകികൊണ്ട്‌ വിശ്വാസ്യത കൈമുതലാക്കിയാണ് ഈ സ്ഥാപനം മുൻപോട്ട്‌  പോകുന്നത്‌. പ്ലാൻ,എസിറ്റിമേറ്റ്‌,വാസ്തു,കൺസ്ട്രക്ഷൻ സർവേ എന്നീ സേവനങ്ങളും ഇവർ നൽകുന്നുണ്ട്‌.കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി പോജക്ടുകൾ ഏറ്റെടുത്ത്‌ പൂർത്തീകരിക്കാൻ കഴിഞ്ഞതായി സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റർ അനിൽ കുമാർ പറയുന്നു. ഒരു സ്ക്വയർ ഫീറ്റ്‌/1400 രൂപ നിരക്കിൽ ബജറ്റ്‌ ഹോംസ്‌ പാക്കേജും ഇവർ ഏർപ്പെടുത്തിയിട്ടുണ്ട്‌.കൂടുതൽ വിവരങ്ങൾക്കായി […]