എം.ജി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്‌:എസ്‌ എഫ്‌ ഐക്ക്‌ മിന്നുന്ന വിജയം

കോട്ടയം: എം ജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം. ചെയര്‍മാന്‍, ജനറല്‍സെക്രട്ടറി, വൈസ്‌ചെയര്‍മാന്മാര്‍, ജോയിന്റ്‌സെക്രട്ടറിമാര്‍, അക്കൌണ്ട് കമ്മിറ്റി അടക്കം എസ്എഫ്‌ഐ സമ്പൂര്‍ണ ആധിപത്യം നേടി. ചെയര്‍മാനായി കെ എം അരുണും (എംജി സര്‍വകലാശാല എംഎ ഗാന്ധിയന്‍ സ്റ്റഡീസ് ഒന്നാംവര്‍ഷം) ജനറല്‍ സെക്രട്ടറിയായി എസ് ശില്‍പ്പ (ഭാരത്മാതാ കോളേജ് തൃക്കാക്കര ബി എ ഇംഗ്‌ളീഷ് സാഹിത്യം രണ്ടാംവര്‍ഷം)യും വിജയിച്ചു. അമല്‍കൃഷ്ണ (ന്യൂമാന്‍ കോളേജ്‌തൊടുപുഴ ബിഎ മലയാളം രണ്ടാംവര്‍ഷം), അജിത് […]

പ്രവാസികൾക്ക്‌ എംബസ്സികളിൽ വോട്ട്‌ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണം;പ്രോക്സി സംവിധാനം ദുരുപയോഗം ചെയ്യപെടും:സീതാറാം യെച്ചൂരി

By Web Desk: ​ദില്ലി: പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസികളില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന് സി പി ഐ എം. നാട്ടില്‍ പകരക്കാരനെ കൊണ്ട് വോട്ട് ചെയ്യുന്ന പ്രോക്‌സി സംവിധാനം ദുരുപയോഗം ചെയ്യപ്പെടുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ പകരക്കാരനെ വച്ച് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന തരത്തില്‍ ജനപ്രാധിനിത്യ നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന് എതിരെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം.     […]

പി.കരുണാകരൻ എം.പിയെ ലോക്സഭയിലെ ബിജെപി അംഗങ്ങൾ തടഞ്ഞു;സംഭവം കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച്‌ ചർച്ച ചെയ്തതിന് 

By Web Desk ദില്ലി: സി.പി.ഐ എം. പാര്‍ലമെന്ററി പാര്‍ടി നേതാവായ പി.കരുണാകരന്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഭരണപക്ഷ ബഞ്ചുകള്‍ പ്രസംഗം തടസപ്പെടുത്താനായി രംഗത്ത് എത്തി.തെറ്റ്ദ്ധാരണജനകയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണന്ന് ബിജെപിയെന്ന് അദേഹം കുറ്റപ്പെടുത്തി.ബിജെപി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങിയതോടെ ഇടത് എം.പിമാരും പ്രതിരോധം തീര്‍ത്തു. തുടര്‍ന്ന് അല്‍പ്പസമയത്തേയ്ക്ക് സഭ നിറുത്തി വച്ചു. പിന്നീട് പുനരാംരഭിച്ചപ്പോള്‍ പി.കരുണാകരന്‍ എം.പിയെ സ്പീക്കര്‍ സംസാരിക്കാന്‍ ക്ഷണിച്ചില്ല.ഇതോടെ വീണ്ടും പ്രതിഷേധം ഉയര്‍ന്നു.തുടര്‍ന്ന് എം.പിയ്ക്ക് സ്പീക്കര്‍ അല്‍പ്പ സമയം […]

പി.യു ചിത്രയുടെ ഹർജ്ജി;അത്‌ലറ്റിക്ക്‌ ഫെഡറേഷനെ രൂക്ഷമായി വിമർശ്ശിച്ച്‌ ഹൈക്കോടതി

By Web Desk കൊച്ചി : പി യു ചിത്രക്ക് ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കാത്തതില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ചിത്രയോട് ഫെഡറേഷന്‍ വിവേചനം കാണിച്ചെന്നും, താരങ്ങളെ തളര്‍ത്തുകയല്ല വളര്‍ത്തുകയാണ് വേണ്ടതെന്നും ഹൈക്കോടതി. ‘ലോകമീറ്റീല്‍ നിന്ന് ചിത്രയെ പുറത്താക്കിയിട്ട് ഫെഡറേഷന്‍ എന്ത് നേടിയെന്നും’ കോടതി ചോദിച്ചു. ഇന്ത്യന്‍ താരങ്ങളെ മീറ്റില്‍ പങ്കെടുപ്പിക്കാതെ തന്നെ ഫെഡറേഷന്‍  തോല്‍പ്പിച്ചെന്നും കോടതി വിമര്‍ശിച്ചു. കൂടാതെ ചിത്രയെ […]

കൊല്ലപെട്ട ആർ എസ്‌ എസ്‌ പ്രവർത്തകന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകുമെന്ന പ്രചരണം തെറ്റ്‌;വാർത്ത നിഷേധിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌

​Top selling items By Web Desk തിരുവനന്തപുരം:കഴിഞ്ഞ ദിവസം കൊല്ലപെട്ട ആർ എസ്‌ എസ്‌ പ്രവർത്തകൻ തിരുവനന്തപുരം സ്വദേശി രാജേഷിന്റെ കുടുംബത്തിന് പത്ത്‌ ലക്ഷം രൂപ ധനസഹായമായി സംസ്ഥാന സർക്കാർ അനുവദിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയകളിൽ ഉയരുന്ന വിവാദങ്ങൾക്ക്‌ വിരാമം.ഇത്തരത്തിൽ ഒരു ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.ഇത്തരം വാർത്തകൾ വ്യാജമാണെന്നും ഇത്തരം വ്യാജപ്രചരണങ്ങളിൽ കുടുങ്ങരുതെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി എം.വി.ജയരാജൻ അറിയിച്ചു. രാജേഷിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകി […]