Sister Mary Prema is the personality of humility in the country who bigger spiritual merchants wander more than God

​By Divya Reji Pathanamthitta: India is the wealthiest country with all the gods and spiritual merchants. These are the ones who build big business empires, and even governments have been humbled by their own name. This is up to Baba Baba Ramdev. All the devotees who interact with the family […]

Kamal Hasan’s visit was friendly and politicized:Kerala CM Pinarayi Vijayan

Trivandrum:Kamal Haasan, the Tamil superstar, has met Chief Minister Pinarayi Vijayan today at Cliff house,Trivandrum. Kamala Haasan said that he had come to celebrate Onam with the  Kerala Chief Minister.He told the media before the meeting that every trip to Kerala  is his study tours. They both eat lunch togather […]

ഉത്തർ പ്രദേശിൽ ശിശുമരണം തുടരുന്നു;ഒരു മാസത്തിനുള്ളിൽ മരിച്ചത്‌ 415 കുട്ടികൾ

ദില്ലി: ഉത്തര്‍പ്രദേശ് ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും കൂട്ടശിശുമരണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 കുട്ടികള്‍ മരിച്ചതായി എഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ബിആര്‍ഡി ആശുപത്രിയില്‍ ഈ മാസം ഇതുവരെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 415 ആയി ഉയര്‍ന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 20 വര്‍ഷം പ്രതിനിധാനം ചെയ്ത ലോക്‌സഭാ മണ്ഡലത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കൂട്ടക്കുരുതിയെന്ന പോലെ കുഞ്ഞുങ്ങള്‍ മരിച്ചുവീണത്. പ്രാണവായു കിട്ടാതെ 70 ലധികം […]

Central Government is hunting CPI(M) by using CBI:Kodiyeri Balakrishnan

Kannur:CPI (M) state secretary Kodiyeri Balakrishnan said in a statement that  the decision of the CBI to submit charge sheet aganist P Jayarajan(Kannur District Secretary)in Kadirur murder case is part of the intensive action adopted by the BJP government against CPI (M). By charging UAPA,the Government of India is interventing […]

പെട്രോൾ വില കുതിക്കുന്നു,നട്ടംതിരിഞ്ഞ്‌ ജനങ്ങൾ

തിരുവനന്തപുരം : പെട്രോള്‍വില സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക്. ചൊവ്വാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് 73 രൂപ കടന്നേക്കും. തിങ്കളാഴ്ച 72.94 രൂപയായിരുന്ന ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 62.04 രൂപയായിരുന്നു തിങ്കളാഴ്ചത്തെ വില. അഞ്ചുവര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയിലേക്കാണ് പെട്രോള്‍ കുതിക്കുന്നത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ പെട്രോള്‍വില ഈടാക്കിയത് 2012 മെയ് മാസത്തിലാണ്. അന്ന് 77.5 രൂപവരെ വിലയെത്തി. അന്ന് അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയിലിന്റെ വില 150 […]

ആൾദൈവത്തിനെ ബലാൽസംഗക്കേസിൽ 10 വർഷം കഠിനതടവിന് ശിക്ഷിച്ച്‌ കോടതി

ന്യൂഡല്‍ഹി:ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേര സച്ച സൌദ തലവന്‍ ഗുര്‍മീത് റാം റഹിമിന് പത്ത് വര്‍ഷം തടവ് കോടതി വിധിച്ചു.   തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30ന് സിബിഐ പ്രത്യേക കോടതിയാണ് ഗുര്‍മീതിന്റെ ശിക്ഷ വിധിച്ചത്.   വിധിപ്രസ്താവത്തിലെ പ്രധാന ഭാഗങ്ങള്‍ മാത്രമാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ്‌സിങ്ങ് വായിച്ചത്. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ ഗുര്‍മീത് കോടതിയോട് മാപ്പിരന്നു. ഗുര്‍മീത് കഴിയുന്ന ജില്ലാ ജയിലിലായിരുന്നു വിധി പ്രഖ്യാപിച്ചത്. ജയില്‍ കോടതി […]

യു.പി ദുരന്തം ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:ഗൊരഖ്പൂര്‍ ദുരന്തത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും നിര്‍ദ്ദേശിച്ചു. കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഓക്സിജന്റെ അഭാവമുണ്ടായിരുന്നെങ്കിലും അതല്ല മരണ കാരണമെന്നാണ് ഗൊരഖ്പൂര്‍ ജില്ലകളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കശ്മീരിൽ ഏറ്റുമുട്ടലിൽ 2 സൈനികർക്ക്‌ വീരമൃത്യു;3 പേർക്ക്‌ പരിക്കേറ്റു

ശ്രീനഗര്‍:ജമ്മുകശ്മീരിലെ ഷോപ്പിയാനിലെ ശനിയാഴ്ച രാത്രി ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍  രണ്ടു സൈനികര്‍ മരിച്ചു. മൂന്നു സൈനികര്‍ക്ക് പരിക്കേറ്റു. സൌത്ത് കശ്മീരിലെ സോഫിയാനില്‍ സൈനാപൊരയിലാണ് സംഭവം.  പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ സംഘത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ ആണ് രണ്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്.  പരുക്കേറ്റവരെ അഞ്ചു പേരെയും സൈന്യത്തിന്റെ 92 ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് രണ്ടു സൈനികരും മരിച്ചത്. മേഖലയില്‍ സൈനിക നടപടി […]

കേന്ദ്ര സർക്കാരിന്റെ ആരോഗ്യ രംഗത്തെ അവഗണനയ്ക്കെതിരെ ശക്തമായി രംഗത്ത്‌ വന്ന് സീതാറാം യെച്ചൂരി

​ന്യൂഡല്‍ഹി:പൊതുജനാരോഗ്യം ബിജെപിയുടെ മുഖ്യ പരിഗണനയില്‍ ഉള്‍പ്പെടുന്നില്ലെന്നും വര്‍ഗീയധ്രുവീകരണവും വിദ്വേഷപ്രചാരണവും ചരിത്രത്തെ വികലമാക്കലുമാണ് അവരുടെ പ്രധാന ലക്ഷ്യമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അസുഖബാധിതരായ കുട്ടികള്‍ക്ക് ഓക്സിജന്‍ നല്‍കാന്‍ പണമില്ലെങ്കിലും പ്രധാനമന്ത്രിയുടെ മുഖം പരസ്യപ്പെടുത്തുന്നതിന് ഫണ്ടിന് ക്ഷാമമില്ല. 48 മണിക്കൂറിനിടെ 30 കുട്ടികള്‍ മരിക്കാനിടയായ ദുരന്തത്തില്‍ ബിജെപിയില്‍നിന്ന് ഒരു രാഷ്ട്രീയ ഉത്തരവാദിത്തവും പ്രതീക്ഷിക്കേണ്ടതില്ല. പാവപ്പെട്ടവന്റെയും അവരുടെ കുട്ടികളുടെയും ജീവന് വിലകല്‍പ്പിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. യുപിയില്‍ […]

Editorial-പൊലിഞ്ഞത്‌ 63 കുരുന്ന് ജീവനുകൾ;പ്രതിഷേധം ശക്തമാകുന്നു

​യോഗീ നിങ്ങൾ കേരളത്തിലേക്ക് വരൂ.. ആരുടേയും കരൾ അലിയിപ്പിക്കുന്ന രംഗങ്ങളാണ് ഉത്തർ പ്രദേശിലെ ഗോരഖ്‌പൂർ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വരുന്നത്. യോഗി ആദിത്യനാഥിന്റെ സർക്കാർ വാർത്തകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അപ്രഖ്യാപിതവും കർശനവുമായ നിയന്ത്രണങ്ങളുടെ അരിപ്പയിലൂടെ അരിച്ചു പുറത്തേക്കു വരുന്ന ദൃശ്യങ്ങളും വാർത്തകളും പോലും ഞെട്ടിക്കുന്നതാണ്.കഴിഞ്ഞ ആറ് ദിവസത്തിനിടെ മരിച്ചത് 63 കുട്ടികളാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ന് രാവിലെ മൂന്ന് കുട്ടികൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 63 ലേക്ക് എത്തിയത്. നവജാത […]