കോന്നിയിൽ കൺസ്ട്രക്ഷൻ രംഗത്ത്‌  മുന്നേറികൊണ്ട്‌ കേജീസ്‌ ഹോംസ്‌ ആൻഡ്‌ ഡെവലപ്പേഴ്സ്‌ പ്രവർത്തനം പത്താം വർഷത്തിലേക്ക്‌

കോന്നി:മലയോര മേഖലയായ കോന്നിയിൽ കൺസ്ട്രക്ഷൻ രംഗത്ത്‌ ചുവടുറപ്പിച്ച്‌ കൊണ്ട്‌ കേജീസ്‌ ഹോംസ്‌ ആൻഡ്‌ ഡെവലപ്പേഴ്സ്‌. കോന്നി മാരൂർ പാലം ജംഗ്ഷനിൽ കേജീസ്‌ ബിൾഡിംഗ്സ്‌ കേന്ദ്രീകരിച്ചാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. സംസ്ഥാനത്ത്‌ എവിടെയും മിതമായ നിരക്കിൽ സമയബന്ധിതമായി ഉത്തരവാദിത്വത്തോടെ കൂടി കൺസ്ട്രക്ഷൻ വർക്കുകളും വുഡൻ ഇന്റീരിയർ വർക്കുകളും മിതമായ നിരക്കിൽ ഈ സ്ഥാപനം പൂർത്തീകരിച്ച്‌ നൽകും.വുഡൻ ഇന്റീരിയർ വർക്കുകൾക്കായി ഏറ്റവും മേന്മയേറിയതും ഡിമാൻഡ്‌ ഉള്ളതുമായ കോന്നി വനമേഖലകളിലെ തേക്ക്‌ തടിയാണ് ഉപയോഗിക്കുന്നത്‌. ഒരു […]