ദിലീപ്‌-മഞ്ജു വാര്യർ വിവാഹത്തിന് മുൻപ്‌ മഞ്ജുവിന്റെ പ്രതിശ്രുത വരൻ എന്ന് അവകാശപെട്ട്‌ രംഗത്തെത്തിയ വേണു ആര്?കൗതുകമുണർത്തി പഴയ പത്രവാർത്ത

അടൂർ:ദിലീപ്‌-മഞ്ജു വാര്യർ വിവാഹത്തിനെ സംബന്ധിച്ച്‌ ഗോസിപ്പുകൾ ഉണ്ടായ കാലത്ത്‌ ‘സിനിമാ പത്രം’ എന്ന ആഴ്ച പത്രത്തിൽ വന്ന ഒരു വാർത്ത കൗതുകം ഉണർത്തുന്നു,ഒപ്പം വാർത്തയിൽ പറഞ്ഞിരിക്കുന്ന വേണു ആരെന്ന ചോദ്യവും ഉയരുന്നു. 1997 ജൂലൈ 10-17 ലക്കത്തിലാണു ഈ വാർത്തയുള്ളത്‌.ദിലീപ്‌-മഞ്ജു പ്രണയബന്ധം വെറും ഗോസിപ്പ്‌ മാത്രമാണെന്നും മഞ്ജുവിന്റെ വിവാഹം തനിക്കൊപ്പമേ നടക്കൂ എന്നും തങ്ങളുടെ വിവാഹ നിശ്ചയവും മോതിരം കൈമാറ്റവും വീട്ടുകാരുടെ സമ്മതത്തോടെ നടന്നതാണെന്നും അവകാശപെട്ട്‌ ഒരു വേണു രംഗത്തെത്തിയത്‌ […]

Second Teaser Video-Adam Joan

Video-പൃഥ്വിരാജ് ചിത്രം ആദം ജോണിന്റെ രണ്ടാം ടീസര്‍ എത്തി. ഭാവനയും മിഷ്ടി ചക്രവര്‍ത്തിയും നായിമാരാകുന്ന ചിത്രം ചിത്രത്തില്‍ നരേനും പ്രധാന വേഷത്തില്‍ എത്തുന്നു. മുണ്ടക്കയംകാരനായ ആദം ജോണ്‍പോത്തന്‍ എന്ന പ്ലാന്ററുടെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ പരിചിതയായ മിഷ്ടിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. രഞ്ജിപണിക്കര്‍ എന്റര്‍ടൈന്‍മെന്റിന്റെയും ബി സിനിമാസിന്റെയും ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രം ആഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യവാരമോ തീയേറ്ററുകളില്‍ എത്തും. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സ്‌കോട്ട്‌ലന്റ് […]