പത്തനംതിട്ട വെട്ടൂരിൽ ആർ എസ്‌ എസ്‌ ഭീകരത,വഴിയാത്രക്കാരെ തടഞ്ഞ്‌ നിർത്തി മർദ്ദിക്കുന്നത്‌ പതിവാകുന്നു

കോന്നി:പത്തനംതിട്ട ജില്ലയിലെ വെട്ടൂരിൽ സംഘപരിവാർ പ്രവർത്തകർ വഴി യാത്രക്കാരായ രാഷ്ട്രീയ എതിരാളികളെ വ്യാപകമായി വഴിയിൽ തടഞ്ഞ്‌ അക്രമിക്കുന്നതായി പരാതി.കഴിഞ്ഞ ദിവസം ഈ റൂട്ടിൽ കൂടി സഞ്ചരിക്കുകയായിരുന്ന യുവാക്കളും ഇത്തരത്തിൽ ഭീകര മർദ്ദനത്തിനിരയായി. കോന്നി മുരിങ്ങമംഗലം സ്വദേശികളായ ഉല്ലാസ്‌,ശ്യാം മോഹൻ,സന്ദീപ്‌,അനീഷ്‌ കുമാർ,രമേശ്‌ കുമാർ എന്നിവർക്കാണു ഭീകരമായി മർദ്ദനമേറ്റത്‌.മുൻപ്‌ തിരുവോണനാളിലും ഇവർക്ക്‌ മർദ്ദനമേറ്റിരുന്നു.വെട്ടൂർ റൂട്ടിൽ കൂടി പത്തനംതിട്ടയ്ക്ക്‌ പോയി മടങ്ങും വഴിയായിരുന്നു ഇവർക്കെതിരെ സംഘടിത ആക്രമണം നടന്നത്‌.കമ്പി വടി ഉൾപെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള […]

മുടികൊഴിച്ചിലിനും വിട്ടുമാറാത്ത തലവേദനയ്ക്കും പരിഹാരമായി 400 വർഷം പഴക്കമുള്ള ഔഷധകൂട്ടുമായി പെരുമന ഹെർബൽസിന്റെ ബ്രഹ്മി കേശലേപ്‌ ഹെയർ ഓയിൽ.

അടൂർ:മുടികൊഴിച്ചിലിനും മൈഗ്രേയ്നും ശാശ്വത പരിഹാരവുമായി അടൂർ പെരുമന ഹെർബൽസ്‌ രംഗത്ത്‌.ഏകദേശം 400 വർഷം പഴക്കമുള്ള ഔഷധകൂട്ട്‌ ഉപയോഗിച്ച്‌ പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന ഈ ആയുർവ്വേദ ഉൽത്പന്നത്തിന്റെ ഉപയോഗത്താൽ വിട്ടുമാറാത്ത തലവേദനയും മുടികൊഴിച്ചിലും ഭേദമായവർ അനവധിയാണു. തികച്ചും പരമ്പരാഗത രീതിയിൽ 100%’പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാണു പെരുമന ഹെർബൽസ്‌ “ബ്രഹ്മി കേശലേപ്‌” ഉൽപന്നങ്ങൾ നിർമ്മിക്കുന്നത്‌.തലമുറകളായി കൈമാറി വന്ന താളിയോലകളിൽ രേഖപെടുത്തിയിരുക്കുന്ന വിധിപ്രകാരമാണു ഈ ഔഷധം ഇവർ നിർമ്മിക്കുന്നത്‌.ബ്രഹ്മി,കറ്റാർവ്വാഴ,രക്ത്തചന്ദനം തുടങ്ങി 18 ഇനം ആയുർവ്വേദ […]

ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗത്തിന്റെ അഴിമതി എണ്ണി പറഞ്ഞ്‌ ക്ഷേത്ര ഭരണസമിതി;യോഗി ആദിത്യനാഥിനൊപ്പം ജനരക്ഷാ യാത്രയിൽ ക്ഷേത്ര സംരക്ഷണ മുദ്രാവാക്യം ഉയർത്തി സംസ്ഥാന കമ്മറ്റി അംഗം

കണ്ണൂർ:അടൂർ പെരിങ്ങനാട്‌ ശിവക്ഷേത്രത്തിലെ അഴിമതിയുമായി ബന്ധപെട്ട കേസിൽ ഒന്നാം പ്രതിയായ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗവും ഈ ക്ഷേത്രത്തിലെ മുൻ ഭരണസമിതി പ്രസിഡന്റുമായ ടി.ആർ അജിത്‌ കുമാർ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌  കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയിലെ പ്രധാന സംഘാടകൻ.ക്ഷേത്ര ഭരണം വിശ്വാസികളെ ഏൽപ്പിക്കണമെന്ന മുദ്രാവാക്യം കൂടി മുൻ നിർത്തി നടത്തുന്ന ഈ ജാഥയിൽ ഇദ്ദേഹത്തെ ജാഥാ അംഗമായി പങ്കെടുപ്പിക്കുന്നതിനെതിരെ ബി.ജെ.പി പത്തനംതിട്ട ജില്ലാ നേതൃത്വം സംസ്ഥാന ഭാരവാഹികളെ […]

ക്ഷേത്രത്തിലെ ചെമ്പ്‌ പാളികൾ മറിച്ച്‌ വിറ്റു,ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗം ഒന്നാം പ്രതി:മൗനം പാലിച്ച്‌ സംസ്ഥാന നേതൃത്വം

അടൂർ:അടൂർ പെരിങ്ങനാട്‌ തൃച്ചേന്ദമംഗലം ശിവക്ഷേത്രത്തിൽ നാലമ്പലത്തിന്റെ മേൽക്കൂരയിൽ പൊതിയാനായി വാങ്ങിയ ചെമ്പ്‌ പാളികൾ മറിച്ച്‌ വിറ്റ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗത്തെ ഒന്നാം പ്രതിയാക്കി പോലീസ്‌ അടൂർ ഒന്നാം ക്ലാസ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.വെട്ടിപ്പ്‌ നടന്ന കാലയളവിൽ അമ്പലം ഭരണ സമിതിയുടെ പ്രസിഡന്റായിരുന്ന ബി.ജെ.പി മുൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ കൂടിയായിരുന്ന ടി.ആർ അജിത്ത്‌ കുമാറാണു കേസിലെ ഒന്നാം പ്രതി.നിലവിൽ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗം […]

റാന്നി അത്തിക്കയത്തെ യുവാവിന്റെ ദുരൂഹ മരണം:അന്വേഷണം ആവശ്യപെട്ട്‌ ഡി.വൈ.എഫ്‌.ഐ

റാന്നി:കഴിഞ്ഞ തിരുവോണദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ റാന്നി അത്തിക്കയം മമ്മരപള്ളിൽ സിൻജോ മോന്റെ മരണത്തിനു പിന്നിലേ ദുരൂഹത നീക്കാൻ ശക്തമായ അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്‌.ഐ റാന്നി ബ്ലോക്ക്‌ കമ്മറ്റി ആവശ്യപെട്ടു.ഇത്‌ സംബന്ധിച്ച്‌ ഡി.വൈ.എഫ്‌.ഐ റാന്നി ബ്ലോക്ക്‌ കമ്മറ്റി സെക്രട്ടറി ജോബി.ടി.ഈശോ ബന്ധപെട്ട ഉന്നതാധികാരികൾക്ക്‌ പരാതി നൽകി. തിരുവോണദിനത്തിലാണു സിൻജോയെ വീടുനു സമീപമുള്ള ഉപയോഗശൂന്യമായ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌.സിൻജോയുടെ ബൈക്ക്‌ ഉപേക്ഷിക്കപെട്ട നിലയിൽ അത്തിക്കയം ജംഗ്ഷനിൽ കണ്ടെത്തിയിരുന്നു.ജംഗ്ഷനിലും […]

Book Review:അരുൺ എഴുത്തച്ഛന്റെ-വിശുദ്ധ പാപങ്ങളുടെ ഇന്ത്യ

​By Sojan Sam പത്തനംതിട്ട:എനിക്കൊരു സ്വപ്‌നം ഉണ്ടായിരുന്നു . എനിക്ക് പ്രിയപ്പെട്ട രണ്ടു കൂട്ടുകാരോട് ഞാൻ അത് പങ്കു വെച്ചിട്ടുമുണ്ട് . എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ ആണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. ഞാൻ കണ്ട സ്വപ്‌നം മറ്റൊരാൾ എത്രയോ നാൾ മുൻപ്‌ മറ്റൊരാൾ കണ്ടിരുന്നു എന്ന് ..അതിലൂടെ അയാൾ യാത്ര ചെയ്തിരുന്നു എന്ന് . അങ്ങനെയൊക്കെ പോകുവാനാകുമോ എന്ന് ഞാൻ ഭയത്തോടെ അല്ലെങ്കിൽ ആശങ്കയോടെ ആലോചിച്ചത് വായനയിൽ […]

വിദ്യാർത്ഥി സമൂഹത്തിന് മാതൃകയായി എസ്‌.എഫ്‌.ഐ അടൂർ ഏരിയാ കമ്മറ്റി:പാഥേയം പദ്ധതി ശ്രദ്ധേയമാകുന്നു

അടൂർ:എസ്‌.എഫ്‌.ഐ അടൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ആരംഭിച്ച ‘പാഥേയം’പദ്ധതി ചരിത്രമാകുന്നു.അനാഥർക്കും തെരുവോരങ്ങളിൽ അലയുന്നവർക്കുമായി ഒരു നേരത്തെ ആഹാരം നൽകുക എന്ന ആശയം ഇവർ ഏറ്റെടുത്ത്‌ അവതരിപ്പിച്ചപ്പോൾ പദ്ധതി അടൂരിലെ വിദ്യാർത്ഥി സമൂഹം ഒന്നടങ്കം ഏറ്റെടുത്തു.എല്ലാ ബുധനാഴ്ച്ചകളിലുമാണു എസ്‌.എഫ്‌.ഐ നേതൃത്ത്വത്തിൽ പാഥേയം എന്ന പേരിൽ തെരുവിൽ കഴിയുന്നവർക്കായി അന്നദാന പദ്ധതി ഏറ്റെടുത്ത്‌ നടത്തി പോരുന്നത്‌. നിലവിൽ ഈ പദ്ധതി ആരംഭിച്ചിട്ട്‌ 48 ആഴ്ചകൾ പിന്നിട്ടു.ബുധനാഴ്ച ദിവസങ്ങളിൽ ഇപ്പോൾ നാനൂറിലധികം ഉച്ചഭക്ഷണ പൊതികൾ […]

Aranmula Undertilate Boat Completions:- Chief Minister Pinarayi Vijayan will inaugrate the Jalothsavam

Pathanamthitta:Historic Aranmula Uthrittathi Vallamkali will be held tomorrow. CM Pinarayi Vijayan will inaugurate the Aranmula Uthrittathi Vallamkali with the inauguration of Jalotsavam at 1.30pm.Union Water Resource Minister Nithin Gadkari will inaugurate the  contest winners at 3pm. Aranmula’s style of architecture will be sung by the Holy Spirit.You can only play […]

പുതിയ ദൃശ്യാനുഭൂതിയുമായ്‌ സെയ്ന്റ്‌ സിന്നർ:ഷോർട്ട്‌ ഫിലിം യൂടൂബിൽ തരംഗമാകുന്നു

പത്തനംതിട്ട:​ആവർത്തനവിരസങ്ങളായ ഷോർട്ട്  ഫിലിമുകൾക്കിടയിൽ സാങ്കേതിക തികവിന്റെ മേന്മയിൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി മുന്നേറുകയാണ് അനന്ദു അടൂർ സംവിധാനം ചെയ്ത സെയിന്റ് സിന്നർ എന്ന ത്രില്ലെർ ഷോർട്ട് ഫിലിം. റിലീസ് ചെയ്തിട്ട് രണ്ടു ദിവസം ആയിട്ടേ ഉള്ളുവെങ്കിലും ഒരുപാട് പേർ ഇതിനോടകം കണ്ടുകഴിഞ്ഞു.  ലൂസിഫർ എന്ന നായകന്റെ മാനസിക സംഘർഷങ്ങളിലൂടെയും പ്രതികാരത്തിലൂടെയും മുന്നേറുന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സഫാരി ചാനലിന്റെ ക്യാമറാമാനായിരുന്ന രാഗേഷ് വിജയ്‌ ആണ്.  ഇന്ത്യാവിഷനിലെ 24 […]