വാക്സിനേഷനെ എതിർക്കുന്ന ജനദ്രോഹികളെ പേപ്പട്ടിയെ വിട്ടു കടിപ്പിക്കണം

  വാക്‌സിനുകളെക്കുറിച്ച് ഒരല്‍പം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും ഒക്ടോബർ 3 മുതല്‍ ഇന്ത്യഒട്ടുക്കു നടക്കാന്‍പോകുന്ന മീസിൽസ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടിയെക്കുറിച്ച് വലിയ വിവാദങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി നടക്കുമ്പോൾ. 1 . എന്താണ് വാക്‌സിനുകൾ ? ഒരു നിശ്ചിത രോഗത്തിനെതിരേ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവക്കൂട്ടിനെയാണ് വാക്സിൻ എന്നു പറയുന്നത്. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗിക്കുക എന്നതാണ് വാക്സിനേഷന്റെ തത്ത്വം.രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കാൻ ശ്വേത […]

ഗുർമീതിന്റെ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി : ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേര സച്ച സൌദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.  ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, യുപി, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ ഭീതിയിലാണ്. ശിക്ഷ പ്രഖ്യാപിക്കുന്നതോടെ വന്‍കലാപത്തിന് സാധ്യതയുണ്ടെന്ന ആശങ്കയുണ്ട്. ഹരിയാന ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ ഗതാഗതനിയന്ത്രണം പ്രഖ്യാപിച്ചു. ഹരിയാനയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.   ശിക്ഷ പ്രഖ്യാപിക്കുന്നതിന്് സിബിഐ പ്രത്യേക കോടതി […]

മുരഹര ട്രാവൽസ്‌,കോന്നി,വിവാഹ-വിനോദ തീർത്ഥയാത്രകൾക്ക്‌ എസി/നോൺ എസി ബസ്സുകൾ(13,17,27,49 സീറ്റുകൾ)

​ബുക്കിംഗിനായി ബന്ധപ്പെടുക കസ്റ്റമർ കെയർ നമ്പർ: 7736010000 Click here for Online Booking

അമ്പലപ്പുഴയിൽ 3 ഡി.വൈ.എഫ്‌.ഐ പ്രവർത്തകർക്ക്‌ വെട്ടേറ്റു

ആലപ്പുഴ:ജില്ലയിലെ അമ്പലപ്പുഴയിൽ ഡി വൈ എഫ്‌ ഐ പ്രവർത്തകർക്ക്‌ നേരേ ആർ എസ്‌ എസ്‌ ആക്രമണം.തടസ്സം പിടിക്കാനെത്തിയ യുവതിയെയും 3 ഡി വൈ എഫ്‌ ഐ പ്രവർത്തകരെയും ആർ എസ്‌ എസ്‌ ക്രിമിനൽ സംഘം മാരകമായി വെട്ടി പരിക്കേൽപ്പിച്ചു.സ്ഥലത്തെ പ്രധാന ക്രിമിനലുകളായ റാണ, വൈശാഖ് എന്നിവരുടെ നേതൃത്വത്തിൽ ഏഴു ബൈക്കുകളിലെത്തിയ പതിനഞ്ചോളം വരുന്ന സംഘമാണ് വടിവാളും, ദണ്ഡയുമടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമണം നടത്തിയത്.       ഈ സംഘത്തിന്റെ […]