യോഗി ആരെയാണ് രക്ഷിക്കേണ്ടത്? എഡിറ്റോറിയൽ

By എം എസ് പ്രവീൺ ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന ലാഭപ്രോക്തമല്ലാത്ത ഒരു ഗവേഷണ സ്ഥാപനമാണ് പബ്ലിക് അഫയേഴ്‌സ് സെന്റർ ഓഫ് ഇന്ത്യ . അവർ ഓരോ കൊല്ലത്തെയും സംസ്ഥാനങ്ങളുടെ ഭരണ നിർവ്വഹണത്തെ ചില സൂചകങ്ങൾ വച്ച് വിലയിരുത്തി ഗവേഷണ റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കാറുണ്ട്. ജസ്റ്റിസ് എം എൻ വെങ്കിടചെല്ലയ്യ ആണ് അതിന്റെ ബോർഡ് ചെയർമാൻ. അത് ഇവിടെ സൂചിപ്പിക്കുന്നത് അവരുടെ പഠനവും വിലയിരുത്തലും രാഷ്ട്രീയ പ്രേരിതമാണ് എന്ന മുൻവിധിയോടെ അതിനെ […]

വാക്സിനേഷനെ എതിർക്കുന്ന ജനദ്രോഹികളെ പേപ്പട്ടിയെ വിട്ടു കടിപ്പിക്കണം

  വാക്‌സിനുകളെക്കുറിച്ച് ഒരല്‍പം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും ഒക്ടോബർ 3 മുതല്‍ ഇന്ത്യഒട്ടുക്കു നടക്കാന്‍പോകുന്ന മീസിൽസ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടിയെക്കുറിച്ച് വലിയ വിവാദങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി നടക്കുമ്പോൾ. 1 . എന്താണ് വാക്‌സിനുകൾ ? ഒരു നിശ്ചിത രോഗത്തിനെതിരേ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവക്കൂട്ടിനെയാണ് വാക്സിൻ എന്നു പറയുന്നത്. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗിക്കുക എന്നതാണ് വാക്സിനേഷന്റെ തത്ത്വം.രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കാൻ ശ്വേത […]

സമരവിരുദ്ധത ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്‌.

By എംഎസ് പ്രവീൺ കുറച്ച് കാലം മുൻപ് മുതൽ, കൃത്യമായി പറഞ്ഞാൽ 1990 കളുടെ ആദ്യ പാദം മുതലാണ് അരാഷ്ട്രീയത ഒരു രാഷ്ട്രീയ ആശയം എന്ന നിലയ്ക്ക് പ്രയോഗിക്കപ്പെട്ടുതുടങ്ങിയത്. വളരെ കൗശല പൂർവ്വമാണ് ഭരണവർഗ്ഗം ആ പ്രത്യയശാസ്ത്രം പ്രയോഗിച്ചത്. 1990 കളുടെ ആദ്യപാദത്തിന് രാഷ്ട്രീയമായ ഒട്ടേറെ പ്രത്യേകതകൾ ഉണ്ടായിരുന്നു. ലോകത്തിലെയാകെ തൊഴിലാളി വർഗ്ഗത്തിന്റെ അത്താണിയാകും എന്ന് പ്രതീക്ഷിക്കാപ്പെട്ടിരുന്ന സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞു എന്നതായിരുന്നു ഒരു പ്രത്യേകത. അത് മുതലാക്കിക്കൊണ്ട് സാമ്രാജ്യത്വത്തിലേക്ക് […]

എന്താണ് സാമൂഹിക ഒളിച്ചുകടത്തൽ? – കാഞ്ച ഐലയ്യ എഴുതുന്നു.

By MS Praveen  വാറങ്കലിൽ ഒരു ഒബിസി കുടുംബത്തിൽ ജനിച്ച് ദലിതുകൾക്കു വേണ്ടി എഴുതുകയും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്ത് സാംസ്‌കാരിക ഔന്നത്യത്തിലേക്ക് നടന്നുകയറിയ പ്രശസ്ത ദലിത് ആക്ടിവിസ്റ്റും ചിന്തകനും എഴുത്തുകാരനുമാണ് കാഞ്ച ഐലയ്യ. ആംഗലേയവും തെലുങ്കും ഒരേപോലെ കൈകാര്യം ചെയ്യുന്ന അദ്ദേഹം താൻ എഴുതിയ Why I Am Not a Hindu , God as Political Philosopher: Buddha’s Challenge to Brahminism , Buffalo Nationalism: […]

Victory of Kisans who stood under the Red Banner of AIKS in Rajasthan

Farm loans of up to Rs 50,000 decided to be waived. AIKS protests end State ministers met representatives of AIKS Sikkar : The Rajasthan government has announced a farm loan waiver of Rs 20,000 crore. The state will waive all farmer loans over Rs 50,000. After the announcement, farmers called […]

തപാൽ സമരം : പ്രചരണ ജാഥ നടത്തി

പത്തനംതിട്ട : ഓഗസ്റ്റ് 23 ന് നടക്കാനിരിക്കുന്ന അഖിലേന്ത്യാ തപാൽ പണിമുടക്കിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി എൻ എഫ് പി ഇ പത്തനംതിട്ട ഡിവിഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമര പ്രചരണ ജാഥ സംഘടിപ്പിച്ചു. ജാഥയുടെ സമാപന യോഗം CITU സംസ്ഥാന വൈസ് പ്രസിഡന്റ് പിജെ അജയകുമാർ നിർവഹിച്ചു. രാവിലെ പുനലൂരിൽ ആരംഭിച്ച ജാഥ സി ഐ ടി യു നേതാവ് ചെറിയാൻ ഫ്ളാഗ് ഓഫ് ചെയ്തു. വിവിധ സ്വീകരണ […]