കർവാ ചൗഥ്‌;ഉത്തരേന്ത്യൻ പെണ്ണിടത്തിലെ കാൽപനിക ആചാരം

കാൺപൂർ:ഉത്തരേന്ത്യന്‍ സ്ത്രീകള്‍ കൈയിലെ കിലുങ്ങുന്ന വളകളും നോക്കി,ചുവപ്പ് നിറത്തിലെ കസവ് സാരിയുമുടുത്ത്‌ മാനത്തെ ചന്ദ്രന്‍റെ വരവും കാത്തിരിക്കുന്ന സമയമാണിന്ന്. അങ്ങേയറ്റം കാല്‍പ്പനികവും പ്രണയാതുരവുമായതെന്ന്‍ ആദ്യം തോന്നുന്ന ഒരു ആചാരം.എല്ലാവരും സ്വന്തം ഇഷ്ടത്തോടെ, മനസ്സോടെ വ്രതമെടുക്കുന്നു എന്ന് വിശ്വസിച്ചിരുന്ന കാലമത്രയും എനിക്കും ഇതൊരു രസകരമായ ആഘോഷമായി തോന്നിയിരുന്നു. പിന്നീട് ,തുറന്നു പറച്ചിലിന്റെ അടുപ്പത്തിലേയ്ക്ക് വളരുന്ന സൗഹൃദങ്ങൾ ഉണ്ടായപ്പോള്‍, അവരില്‍ നിന്നും പകല്‍ മുഴുവന്‍ പൊള്ളുന്ന വയറിന്‍റെ നീറ്റലും ദീര്‍ഘ നിശ്വാസങ്ങളും നേരിട്ടറിഞ്ഞതിന് […]

മലയാളം-തമിഴ്‌ കവികളുടെ സംഗമം ‘പോയറ്റിക്ക്‌ സർക്കിൾ’ഈ മാസം കുമളിയിൽ

കുമളി:മഴയും തണുപ്പും കവിത നെയ്യുന്ന നാട്ടിൽ ഒരു കവിതാ ക്യാമ്പ് നടക്കുമ്പോൾ ഒരർഥത്തിൽ ഭാവാത്മകമായ, അതിമനോഹരങ്ങളായ രണ്ടു ഭാഷകളുടെ സമ്മേളനം കൂടിയാണ് അത്. വരുന്ന പതിമൂന്ന്, പതിനാല്, പതിനഞ്ച് തീയതികളിൽ തേക്കടി പെരിയാർ ടൈഗർ റിസർവ്വിന്റെയും ,തേക്കടി ചൈതന്യാ ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കുമളിയിൽ ആണ് ‘പോയറ്റിക് സർക്കിൾ ‘ എന്ന് പേരിട്ടിരിക്കുന്ന തമിഴ്‌-മലയാളം കവിതാ ക്യാമ്പ് അരങ്ങേറുന്നത്. എഡിറ്റർമാരുടെ കട്ടിലിൽ കാലും തലയും ഛേദിക്കപ്പെട്ടു കിടക്കുവാൻ മറ്റു സാഹിത്യ […]